സരിതതൻ പേരുകേട്ടാാലായിരം നാവാണി
കേരള മണ്ണിലെ ചാപാലി ഘ്രാണം പിടിക്കുന്ന് പേപ്പട്ടി കൂട്ടവും
ബൾക്ക് മെസേജ് കൂട്ടമടിക്കുന്ന
ചെമ്പനും നീലയും കട്ടക്കൂട്ടവും
സി ഐ ഡി മൂസയും കരിങ്കോട്ടു മൂരാച്ചി മർക്കട തസ്കര വർഗ്ഗവും.
നേരെന്ന് നൊട്ട നുണക്കുന്ന വേശ്യകൾപോലും നമിക്കുന്ന്
കൂതറ ചാനലും
വിഡ്ഡികൾ നിങ്ങൾ തൻ ലക്ഷ്യമോ
കുറുക്കന്റെയന്നത്തെ മോഹേന "മുഖ്യന്റെ രാജിയും "
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ